ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും പങ്കുണ്ടെന്ന്
മുംബൈഃ ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും പങ്കുണ്ടെന്നു വെളിപ്പെടുത്തല്‍. കോഴ വിവാദത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ വാതുവയ്പ്പുകാരന്‍ സോനു യോഗേന്ദ്ര ജലന്‍ എന്ന മലാദ് ആണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പാകെ മൊഴി നല്‍കിയത്. വാതുവയ്പ്പുമായി ബന്ധപ്പെട്ടു ശ്രീലങ്കന്‍ കളിക്കാരനു പത്തു കോടി രൂപ കോഴ നല്‍കിയെന്നും ... തുടര്‍ന്നു വായിക്കുക
അന്ത്യേരി സുരയുടെ മകളുടെ വിവാഹത്തിന് പോയെന്ന് കോടിയേരി
തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് പ്രതി അന്ത്യേരി സുരയുടെ മകളുടെ വിവാഹത്തില്‍ താന്‍ പങ്കെടുത്തിരുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍. വിവാഹം കഴിഞ്ഞശേഷമാണ് അവിടെ പോയത്. അവിടെവെച്ച് എങ്ങനെയാണ് ഗൂഢാലോചന നടക്കുകയെന്നും ചാനല്‍ അഭിമുഖത്തില്‍ കോടിയേരി പറഞ്ഞു. സുരക്ക് പരോള്‍ കിട്ടിയ ... തുടര്‍ന്നു വായിക്കുക
പുതുപൊന്നാനി ദേശീയപാത: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷ
കുറ്റിപ്പുറം: നിര്‍മാണം സ്തംഭിച്ച നിര്‍ദിഷ്ട കുറ്റിപ്പുറം- പുതുപൊന്നാനി ദേശീയപാതയുടെ പ്രതീക്ഷ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍. നിലവിലെ ദേശീയപാത 17ന് സമാന്തരമായി നിര്‍മിക്കുന്ന നിര്‍ദിഷ്ട പാതയുടെ നിര്‍മാണം പതിറ്റാണ്ടുകാലമായി മുടങ്ങിക്കിടക്കുകയാണ്.
കഴിഞ്ഞദിവസം ചമ്രവട്ടംപദ്ധതി ഉദ്ഘാടനം ... തുടര്‍ന്നു വായിക്കുക
സന്തോഷ് ട്രോഫിഃ കേരളം പഞ്ചാബിനെ കീഴടക്കി
കട്ടക്ക്ഃ സന്തോഷ് ട്രോഫി ഫുട്ബോളിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് കരുത്തരായ പഞ്ചാബിനെതിരേ വിജയം. ആദ്യ പകുതിയില്‍ ലീഡ് വഴങ്ങിയ ശേഷം 90ാം മിനിറ്റിലേതടക്കം രണ്ട് ഗോളുകള്‍ ... തുടര്‍ന്നു വായിക്കുക
വി.എസിന്റെ മകനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എസ്. അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരുണ്‍കുമാറിനെ ഐ.ടി.സി അക്കാദമി ഡയറക്ടറാക്കാന്‍ നടത്തിയ ശ്രമവും ഐ.എച്ച്.ആര്‍.ഡിയിലെ സ്ഥാനക്കയറ്റം സംബന്ധിച്ച ആരോപണങ്ങളുമാണ് വിജിലന്‍സ് അന്വേഷിക്കുക. തുടര്‍ന്നു വായിക്കുക
ജവഹര്‍ ബാലഭവനില്‍ മരം വീണ് എട്ടു കുട്ടികള്‍ക്കു പരുക്ക്:
തൃശൂര്‍: ജവഹര്‍ ബാലഭവനില്‍ മരത്തിന്‍റെ കൊമ്പുകള്‍ ഒടിഞ്ഞുവീണ് എട്ടു കുട്ടികള്‍ക്കും ആയയ്ക്കും പരുക്ക്. സിന്യ (16), അപര്‍ണ(14), അശ്വിന്‍ (11), അക്ഷയ്രാജ് (12), ഫര്‍സാന (13), മാര്‍ഗറ്റ് (13), അമല്‍ (11), വിശ്വജിത്ത് (11), ആയ ഇന്ദുമതി (50) എന്നിവര്‍ക്കുമാണു പരുക്ക്. സംഭവം കണ്ടു തലകറങ്ങിയ അലീന (13), അമല്‍ ... തുടര്‍ന്നു വായിക്കുക
പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യം; കാലാവധി നീട്ടി
കൊണ്ടോട്ടി: പട്ടികജാതി, പട്ടികവര്‍ഗ്ഗ, പരിവര്‍ത്തിത ക്രൈസ്തവരുടെ വായ്പകള്‍ക്ക് ആനുകൂല്യം അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവായി. ഇതനുസരിച്ച് പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് വായ്പക്കാരന്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ട സമയപരിധിയും നീട്ടി. പദ്ധതി പ്രകാരം വായ്പക്കാരന്‍ ബാങ്കുകളില്‍ അടവാക്കേണ്ട വിഹിതം സംബന്ധിച്ച ... തുടര്‍ന്നു വായിക്കുക
വൃക്കരോഗ നിര്‍ണയക്യാമ്പ് നടത്തി
കൊണ്ടോട്ടി: കാവുംപടി സൈഗോഡ് സാംസ്‌കാരികവേദി കോഴിക്കോട് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ സഹകരണത്തോടെ കാവുംപടി എ.എല്‍.പി സ്‌കൂളില്‍ വൃക്കരോഗ നിര്‍ണയക്യാമ്പ് നടത്തി. ഡോ. ശ്രീലത നേതൃത്വം നല്‍കി. 625 പേര്‍ പങ്കെടുത്തു. പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. മുസ്തഫ തങ്ങള്‍ ഉദ്ഘാടനംചെയ്തു. കെ.ടി. വത്സല, പേങ്ങാട്ട് അബ്ദുല്‍ ഖാദര്‍, ... തുടര്‍ന്നു വായിക്കുക
ആരോഗ്യസുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുമായി പുലാമന്തോള്‍ പഞ്ചായത്ത്
പുലാമന്തോള്‍: പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ആരോഗ്യസുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുമായി പുലാമന്തോള്‍ പഞ്ചായത്ത്. കുടുംബശ്രീ സി.ഡി.എസ്സും നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ബി.പി.എല്‍ വിഭാഗത്തിലുള്ള കുടുംബങ്ങള്‍ക്ക് 150 രൂപയും എ.പി.എല്‍ കുടുംബങ്ങള്‍ക്ക് 450 രൂപയുമാണ് വാര്‍ഷിക പ്രീമിയം. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിവര്‍ഷം 30,000 രൂപവരെയുള്ള ... തുടര്‍ന്നു വായിക്കുക
മേരി കോമിന് ലണ്ടന്‍ ഒളിംപിക്സ് യോഗ്യത
ബീജിങ്ഃ ഇന്ത്യന്‍ വനിതാ ബോക്സര്‍ എംസി മേരി കോമിന് ലണ്ടന്‍ ഒളിംപിക്സ് യോഗ്യത. ഈ നേട്ടം സ്വന്തമാക്കിയ ഏക ഇന്ത്യന്‍ വനിതാ ബോക്സറെന്ന വിശേഷണവും രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ... തുടര്‍ന്നു വായിക്കുക






